കേരളത്തിലെ സ്‌കൂളുകൾ അടയ്ക്കാൻ തീരുമാനം


കൊവിഡ്, ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്‌കൂളുകൾ‍ അടയ്ക്കാൻ തീരുമാനം. ഒന്ന് മുതൽ ഒന്‍പത് വരെയുള്ള ക്ലാസുകളാണ് അടക്കുന്നത്. ഈ മാസം 21 മുതലാണ് സ്‌കൂളുകൾ അടക്കുക.

You might also like

Most Viewed