സിൽ‍വർ‍ലൈൻ:‍ മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി അൻ‍വർ‍ സാദത്ത്


സിൽ‍വർ‍ലൈനിൽ‍ മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി അൻ‍വർ‍ സാദത്ത് എംഎൽ‍എ. സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തെറ്റായ ഉത്തരം നൽകിയെന്നാണ് അൻവർ സാദത്ത് ആരോപിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് സ്പീക്കർക്ക് എംഎൽഎ പരാതി നൽകി. 

സിൽവർ ലൈൻ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ സിഡി

You might also like

Most Viewed