അബുദാബിയിൽ ഇന്ന് മുതൽ ഭാരവാഹനങ്ങൾ പ്രവേശിക്കുന്നതിന് നിയന്ത്രണം


രാജ്യാന്തര പെട്രോളിയം പ്രദർശനം നടക്കുന്നതിനാൽ ഇന്നു മുതൽ ഭാരവാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശിക്കുന്നതിനു ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

തൊഴിലാളി ബസ്, ട്രക്ക്, ട്രെയ്‍ലർ തുടങ്ങിയ ഭാര വാഹനങ്ങൾക്ക് രാവിലെ 6 മുതൽ രാത്രി 12 വരെയാണ് പ്രവേശനവിലക്ക്. ശുചീകരണ കമ്പനിയുടെയും സാധനങ്ങൾ എത്തിക്കുന്ന കമ്പനി വാഹനങ്ങളെ ഇതിൽനിന്ന് ഒഴിവാക്കി.

article-image

ddgd

You might also like

  • Lulu Exchange
  • Straight Forward

Most Viewed