ചെന്നൈയില്‍ സ്കൂളിന്റെ മതിലിടിഞ്ഞു വീണു രണ്ടു കുട്ടികള്‍ മരിച്ചു
ചെന്നൈയില്‍ സ്കൂളിന്റെ മതിലിടിഞ്ഞു വീണു രണ്ടു കുട്ടികള്‍ മരിച്ചു
ചെന്നൈ: സ്കൂളിന്റെ മതിലിടിഞ്ഞു വീണു രണ്ടു കുട്ടികള്‍ മരിച്ചു. ബസന്ത് നഗറിലാണു സംഭവം. നന്ദിനി, മോനിഷ എന്നിവരാണു മരിച്ചത്. ഇരുവരും എട്ടാം ക്ളാസ് വിദ്യാര്‍ഥികളാണ്.