മൂവാറ്റുപുഴയിൽ അതിഥി തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി

മൂവാറ്റുപുഴയിൽ അതിഥി തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തി. അടൂപറമ്പിൽ തടിമില്ലിലെ തൊഴിലാളികളെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആസാം സ്വദേശികളായ മോഹൻതോ, ദീപങ്കർ ബസുമ എന്നിവരാണ് മരിച്ചത്.
ഇവരുടെ കഴുത്തിൽ ആഴത്തിൽ മുറിവുണ്ട്. ഇവർക്കൊപ്പം താമസിച്ചിരുന്ന മറ്റൊരു ആസാം സ്വദേശിക്കി വേണ്ടി പോലീസ് അന്വേഷണം തുടങ്ങി.
്ിുുി