കണ്ണൂർ മട്ടന്നൂരിൽ കെഎസ്ആർടിസി ബസിടിച്ച് ഏഴാംക്ലാസ് വിദ്യാർഥി മരിച്ചു
കണ്ണൂർ മട്ടന്നൂരിൽ കെഎസ്ആർടിസി ബസിടിച്ച് ഏഴാംക്ലാസ് വിദ്യാർഥി മരിച്ചു
മട്ടന്നൂർ കുമ്മാനത്ത് കെഎസ്ആർടിസി ബസിടിച്ച് ഏഴാംക്ലാസ് വിദ്യാർഥി മരിച്ചു. പാലോട്ടു പള്ളി വിഎംഎം സ്‌കൂൾ വിദ്യാർഥി മുഹമ്മദ് റിദാന്‍ ആണ് മരിച്ചത്. സ്‌കൂൾ ബസിൽ കയറാന്‍ റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം.