അമ്മ ഭാരവാഹികളുടെ സ്വത്തുക്കള്‍ അന്വേഷിക്കണമെന്ന് വി.എസ്

തിരുവനന്തപുരം : നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിനു പിന്നാലെ താരസംഘടനയായ അമ്മയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. സ്ത്രീയുടെ മാനത്തിന് വിലപറയുന്ന മാഫിയ സംഘടനകള്‍ കലാമേഖലക്ക് ആവശ്യമില്ലെന്നും അമ്മയിലെ ഭാരവാഹികളുടെ സ്വത്ത് വിവരം അന്വേഷിക്കണമെന്നും വി.എസ് പറഞ്ഞു.