കണ്ണൂരില്‍ യുവാവ് വെട്ടേറ്റു മരിച്ചു


കണ്ണൂർ: കണ്ണൂർ പേരാവൂരിൽ കുടുംബ വഴക്കിനെ തുടർന്ന് യുവാവ് വെട്ടേറ്റു മരിച്ചു. വെള്ളാർവള്ളി സ്വദേശി സനിത് (32) ആണ് മരിച്ചത്. ബന്ധുവായ അജേഷാണ് സനിതിനെ വെട്ടിയതെന്നു പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

You might also like

  • Straight Forward

Most Viewed