തലയ്ക്കടിയേറ്റ് യുവാവ് മരിച്ചു


കുറ്റിപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തെതുടർന്ന് തലയ്ക്കടിയേറ്റ് യുവാവ് മരിച്ചു. പൊന്നാനി സ്വദേശി അസീസാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed