കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു


തിരുവനന്തപുരം: പൂവാര്‍ പൊഴിക്കരയില്‍ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കുലശേഖരെ പോളിടെക്നിക്ക് വിദ്യാര്‍ഥിയായ ക്രിസ്റല്‍ രാജ് (19) ആണ് മരിച്ചത്. ഒപ്പം ഒഴുക്കില്‍പെട്ട മറ്റ് രണ്ടു കുട്ടികളെ നാട്ടുകാര്‍ രക്ഷിച്ചു.

You might also like

Most Viewed