മുഖ്യമന്ത്രിയുടെയും വി.എം.സുധീരന്റെയും ഡല്‍ഹി യാത്ര മാറ്റിവച്ചു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനും നടത്താനിരുന്ന ഡല്‍ഹി യാത്ര മാറ്റിവച്ചു. നിയമസഭാ സമ്മേളനം നടക്കുന്നതിനാലാണ് യാത്ര മറ്റിയത്. സമ്മേളനം അവസാനിച്ച ശേഷം ഇരുവരും ഡല്‍ഹിക്ക് തിരിക്കും. തെരഞ്ഞെടുപ്പിന്റെ പ്രാഥമിക ചര്‍ച്ചകള്‍ക്കായി ഇരുവരെയും കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഡല്‍ഹിക്ക് വിളിപ്പിച്ചിരുന്നു.