തമിഴ്‌നാട്ടില്‍ വൻ ‍തീപിടിത്തം


തമിഴ്‌നാട്ടില്‍ വൻ ‍തീപിടിത്തം. മധുരയിലാണ് അപകടം. സ്‌പെയര്‍ പാര്‍ട്‌സ് ഗോഡൗണായി പ്രവര്‍ത്തിച്ചിരുന്ന ഒരു പഴയ കെട്ടിടത്തിനാണ് തീപിടിച്ചത്. ഫയര്‍ഫോഴ്‌സിന്‍റെ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീനിയന്ത്രിക്കാന്‍ ശ്രമം തുടങ്ങി. തീപടരാനുണ്ടായ കാരണം വ്യക്തമല്ല.

article-image

dhfgh

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed