ഗൾഫിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ യുവാവ് കാറിടിച്ച് മരിച്ചു


കഴക്കൂട്ടം: ഗൾഫിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവ് കാറിടിച്ച് മരിച്ചു. കണിയാപുരം എസ്.എസ് മൻസിലിൽ സുൽഫീക്കർ ( 46) ആണ് മരിച്ചത്.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ കണിയാപുരം ബസ് ഡിപ്പോയ്ക്ക് അടുത്ത് ദേശീയപാതയിലാണ് അപകടം. വീട്ടിൽ നിന്ന് സാധനങ്ങൾ വാങ്ങാനായി മാർക്കറ്റിലേക്ക് ബൈക്കിൽ പോകുമ്പോൾ പള്ളിപ്പുറം ഭാഗത്ത് നിന്ന് വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

article-image

fgjgv

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed