ട്രെയിൻ യാത്രക്കിടെ ഭക്ഷ്യ വിഷബാധ: തൃശൂരിൽ നിരവധിപേർ ആശുപത്രിയിൽ


ട്രെയിൻ യാത്രക്കിടെ ഭക്ഷ്യ വിഷബാധ. കുട്ടികൾ ഉൾപ്പെടെ ഇരുപതോളം പേരെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് കുട്ടികളും രണ്ട് മുതിർന്നവരും ഗുരുതരാവസ്ഥയിലാണ്.

മറ്റുള്ളവർക്ക് പ്രാഥമിക ചികിത്സ നൽകി. മൂകാംബികയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തിരുന്ന സംഘത്തിലുള്ളവർക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

You might also like

  • Straight Forward

Most Viewed