മലപ്പുറത്ത് എടിഎമ്മുകളിൽ നിക്ഷേപിക്കാൻ ഏൽപ്പിച്ച 1.59 കോടി തട്ടിയ അഞ്ചു പേർ പിടിയിൽ


 

തിരൂർ: എടിഎമ്മുകളിൽ നിക്ഷേപിക്കാൻ ഏൽപ്പിച്ച പണം തട്ടിയ അഞ്ചു പേർ പിടിയിൽ. മലപ്പുറത്താണ് സംഭവം. കരാർ കമ്പനി ഏൽപ്പിച്ച 1.59 കോടി രൂപയാണ് ഇവർ തട്ടിയതെന്ന് പോലീസ് പറഞ്ഞു. പ്രതികൾ പണം തട്ടിയതിനെ തുടർന്ന് കരാർ കമ്പനിയാണ് പോലീസിൽ പരാതി നൽകിയത്.

You might also like

  • NEC

Most Viewed