ഇന്ത്യയുടെ ആദ്യ കോവിഡ് നാസൽ വാക്സിൻ പുറത്തിറക്കി

ഇന്ത്യയുടെ ആദ്യ കോവിഡ് നാസൽ വാക്സിൻ പുറത്തിറക്കി. ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ്ങും ചേർന്നാണ് ഭാരത് ബയോടെക്ക് നിർമിച്ച നാസൽ കോവിഡ് വാക്സിൻ ‘ഇൻകോവാക്’ പുറത്തിറക്കിയത്. കോവിഡിനെതിരായി ഇഞ്ചക്ഷൻ ഒഴിവാക്കി മൂക്കിലിറ്റിക്കുന്ന വാക്സിനാണ് ഇൻകോവാക്.
ഡിസംബറിൽ സർക്കാർ ആശുപത്രികൾക്ക് ഒരു ഷോട്ടിന് 325 രൂപക്കും സ്വകാര്യയ ആശുപത്രികൾക്ക് 800 രൂപക്കും വാക്സിൻ നൽകുമെന്ന് ഭാരത് ബയോടൊക് പ്രഖ്യാപിച്ചിരുന്നു.
ycdfyf