തിരുവനന്തപുരം കോര്‍പറേഷനിൽ എല്‍ഡിഎഫിന്; ബി.ജെ. പിക്ക് വന്‍ മുന്നേറ്റം

തിരുവനന്തപുരം കോര്‍പറേഷന്‍ എല്‍ഡിഎഫ് നിലനിര്‍ത്തിയെങ്കിലും ബി.ജെ.പി വമ്പന്‍ മുന്നേറ്റം. ഇവിടെ 41 സീറ്റുകളാണ് എല്‍ഡിഎഫ് നേടിയത്. 19 സീറ്റുകളാണ് ബി.ജെ.പി ഇവിടെ പിടിച്ചത്. ഒമ്പത് സീറ്റുകളിലേക്ക് യു.ഡി.എഫ് പിന്തള്ളപ്പെട്ടു.