ശബരിമല വിധി വിശ്വാസ സമൂഹത്തിന്‍റെ വിജയമെന്ന് എന്‍എസ്എസ്
ശബരിമല വിധി വിശ്വാസ സമൂഹത്തിന്‍റെ വിജയമെന്ന് എന്‍എസ്എസ്
തിരുവനന്തപുരം: ശബരിമലയുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി സ്വാഗതാർഹമെന്ന് എൻഎസ്എസ്. ഇത് വിശ്വാസത്തിന്‍റെയും വിശ്വാസ സമൂഹത്തിന്‍റെയും വിജയമാണെന്നും എന്‍എസ്എസ് കൂട്ടിച്ചേർത്തു.