സുന്നി ഔഖാഫ് ഈദ്ഗാഹ് സ്വാഗതസംഘം രൂപവത്കരിച്ചു


സുന്നി ഔഖാഫിന്റെ കീഴിൽ അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനസ് സെന്റർ മലയാള വിഭാഗം ഈദുൽ അദ്ഹയോടനുബന്ധിച്ച് ബഹ്‌റൈനിലെ വിവിധഭാഗങ്ങളിൽ ഈദ്ഗാഹുകൾ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി വി.പി. അബ്ദുറസാഖ് ചെയർമാനും, സമീർ അലി റഫ ജനറൽ കൺവീനറുമായി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു.

ഹൂറ ഉമ്മു ഐമൻ ഗേൾസ് ഹൈസ്‌കൂൾ, ഉമ്മുൽ ഹസ്സം സ്പോർട്സ് ക്ലബ് ഗ്രൗണ്ട്, ഹിദ്ദ് ഇന്റർമീഡിയറ്റ് ഗേൾസ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായി ഈദ് നമസ്കാരങ്ങൾ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

dasd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed