ഒരു മലേറിയ രോഗിയുമില്ലാത്ത രാജ്യമായി യു.എ.ഇ


ഒരു മലേറിയ രോഗിയുമില്ലാത്ത രാജ്യമായി യു.എ.ഇ. കഴിഞ്ഞ 15 വർ‍ഷത്തിനിടെ രാജ്യത്ത് ഒരു മലേറിയ കേസ് പോലും റിപ്പോർ‍ട്ട് ചെയ്തിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ‍ പറയുന്നത്.

ഇതോടെ ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ കിഴക്കൻ മെഡിറ്ററേനിയൻ രാജ്യമെന്ന പദവിയും യു.എ.ഇ സ്വന്തമാക്കി. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടത്തിയ ഊർ‍ജിത പ്രതിരോധ പ്രവർ‍ത്തനത്തിന്റെ ഫലമാണ് ഈ നേട്ടമെന്ന് ആരോഗ്യവിഭാഗം ചൂണ്ടിക്കാട്ടി. 2007ലാണ് ലോകാരോഗ്യ സംഘടന യു.എ.ഇയെ പൂർ‍ണ മലേറിയ മുക്ത രാജ്യമായി പ്രഖ്യാപിച്ചത്. 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed