സൗദി അറേബ്യയിൽ സ്വർ‍ണത്തിന്റെയും ചെമ്പിന്റെയും വൻ നിക്ഷേപം കണ്ടെത്തി


സൗദി അറേബ്യയിൽ‍ സ്വർ‍ണത്തിന്റെയും ചെമ്പിന്റെയും നിക്ഷേപമുള്ള പുതിയ സ്ഥലം കണ്ടെത്തിയതായി റിപ്പോർ‍ട്ട്. മദീന മേഖലയിലെ അബ അൽ‍−റഹയുടെ അതിർ‍ത്തിക്കുള്ളിലാണ് സ്വർ‍ണത്തിന്റെയും ചെമ്പിന്റെയും നിക്ഷേപത്തിനായി പുതിയ സ്ഥലങ്ങൾ‍ കണ്ടെത്തിയതായി സൗദി ജിയോളജിക്കൽ‍ സർ‍വേ അറിയിച്ചു.

മദീനയിലെ വാദി അൽ‍−ഫറാ മേഖലയിലെ അൽ‍−മാദിഖ് പ്രദേശത്ത് നാലിടങ്ങളിൽ‍ ചെമ്പ് അയിര് കണ്ടെത്തിയെന്നും സർ‍വേ ആന്റ് മിനറൽ‍ എക്‌സ്‌പ്ലൊറേഷൻ സെന്ററിനെ പ്രതിനിധീകരിച്ച് ജിയോളജിക്കൽ‍ സർ‍വേ ട്വിറ്റർ‍ പോസ്റ്റിൽ‍ അറിയിച്ചു.

article-image

sydru

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed