ബഹ്റിൻ ശുരനാട് കൂട്ടായ്മക്ക് പുതിയ ഭാരവാഹികൾ


ബഹ്റിൻ ശുരനാട് കൂട്ടായ്മ 2022 - 24 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു . ബോഡ് ബി രക്ഷാധികാരിയായിട്ടുള്ള കമ്മിറ്റിയിൽ പ്രസിഡൻറ് ആയി ഹരീഷ് നായർ, ജനറൽ സെക്രട്ടറിയായി അൻവർ ശൂരനാട്, ട്രഷററായി ഹരികൃഷ്ണൻ എന്നിവരെയാണ് തെരഞ്ഞെടുത്തത്. ജോർജജ് സാമുവൽ വൈസ് പ്രസിഡന്റ്, പ്രദീപ് കുമാർ, പ്രദീപ് കുമാർ .കെ . എസ് ജോയിന്റ് സെക്രട്ടറി, ഗിരിഷ്കുമാർ ജോയിന്റ് ട്രെഷർ , റിനിഷ് പ്രോഗ്രാം കൺവിനർ, അഭിഷാല് പതാരം മെമ്പർഷിപ്പ് സെക്രട്ടറി, സതീഷ് ചന്ദ്രൻ മിഡിയാ കോർഡിനേറ്റർ, ബാബുലാൽ, പ്രകാശ് അരവിന്ദ് ഏക്സിക്യൂട്ടിവ് അംഗങ്ങൾ എന്നിവരാണ് മറ്റ് കമ്മിറ്റി ഭാരവാഹികൾ. 

You might also like

  • Lulu Exhange
  • Lulu Exhange
  • 4PM News

Most Viewed