യുക്രെയ്നിലേക്ക് മൂന്ന് വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ

യുക്രെയ്നിലേക്ക് മൂന്ന് വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ. വന്ദേ ഭാരത് മിഷന്‍റെ ഭാഗമായാണ് വിമാനസർവീസുകൾ. ഫെബ്രുവരി 22, 24, 26 തീയതികളിലാണ് സർവീസുകൾ. യുക്രെയ്നിലെ ബോറിസ്പിൽ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ഇന്ത്യയിലേക്കുമാണ് സർവീസ്.