ഇ.കെ. ഹസൻ മുസ്‍ലിയാർ അനുസ്മരണം സംഘടിപ്പിച്ചു


പാലക്കാട് ജാമിഅ ഹസനിയ്യ ബഹ്റൈൻ കമ്മിറ്റി ഇ.കെ. ഹസൻ മുസ്‍ലിയാർ അനുസ്മരണവും പ്രാർഥന മജ്‌ലിസും സംഘടിപ്പിച്ചു. ഉമ്മുൽ ഹസം സുന്നി സെന്ററിൽ അബ്ദു റസാഖ് ഹാജി ഇടിയങ്ങരയുടെ അധ്യക്ഷതയിൽ നടന്ന സംഗമം ഐ.സി.എഫ്. ബഹ്റൈൻ നാഷനൽ പ്രസിഡന്‍റ് കെ.സി സൈനുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്തു. യൂനുസ് സഖാഫി നന്നമ്പ്ര അനുസ്മരണ പ്രഭാഷണം നടത്തി.

ഐ.സി.എഫ് ഇന്റർനാഷനൽ കൗൺസിൽ പ്രവർത്തക സമിതി അംഗം ഉസ്മാൻ സഖാഫി, എസ്.ജെ.എം ജനറൽ സെക്രട്ടറി അബ്ദുറഹീം സഖാഫി വരവൂർ എന്നിവർ സംസാരിച്ചു. അബ്ദുസ്സമദ് കാക്കടവ്, നൗഫൽ മയ്യേരി, അബ്ബാസ് മണ്ണാർക്കാട്, ഉമർ ഹാജി ചേലക്കര എന്നിവർ സംബന്ധിച്ചു. മുഹിയിദ്ദീൻ കുട്ടി ഹസനി മോളൂർ സ്വാഗതവും അസ്കർ താനൂർ നന്ദിയും പറഞ്ഞു.

article-image

asasadsadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed