ഗുദൈബിയ അപ്പാർട്മെന്റിൽ വൻ‍ തിപിടിത്തം


ഗുദൈബിയയിലെ അപ്പാർട്മെന്റിലുണ്ടായ തിപിടിത്തം സിവിൽ ഡിഫൻസ് സ്ഥലത്തെത്തി അണച്ചു. റെസിഡൻഷ്യൽ കെട്ടിടങ്ങളിലൊന്നിലാണ് തീപിടിത്തമുണ്ടായത്. മുൻകരുതലിന്റെ ഭാഗമായി താമസക്കാരെ കെട്ടിടത്തിൽനിന്ന് ഒഴിപ്പിച്ചു. വൈദ്യുതി വയറിങ്ങിലെ തകരാറാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രഥമ നിഗമനം.

article-image

cvcfvcvfgvc

You might also like

  • Lulu Exchange
  • Straight Forward

Most Viewed