ശ്രദ്ധേയമായി അൽ ഹിദായ സെന്റർ രക്തദാന ക്യാമ്പ്


അൽ ഹിദായ സെന്റർ (മലയാള വിഭാഗം) സൽമാനിയ മെഡിക്കൽ കോംപ്ലക്സുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പിൽ 125 ഓളം പേർ രക്തം നൽകി. അൽ ഹിദായ ചെയർമാൻ ഷെയ്ഖ് സ്വലാഹ് ബു ഹസ്സൻ ക്യാമ്പ് ഉൽഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകരായ ഫ്രാൻസിസ് കൈതാരത്ത്, പ്രദീപ് പുറവങ്കര, ഗഫൂർ കൈപ്പമംഗലം, ഷംസുദീൻ വെള്ളികുളങ്ങര, ബഷീർ വെളിയങ്കോട്  എന്നിവർ ക്യാമ്പ് സന്ദർശിച്ചു. രക്തദാനത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഹംസ കെ. ഹമദ്, വി. പി. അബ്ദു റസാഖ്, എം.എം. രിസാലുദ്ദീൻ  എം.പി. സക്കീർ ഹുസൈൻ, മുഹമ്മദ് നസീർ, അബ്ദുൽ ഗഫൂർ പാടൂർ, സമീർ അലി,  ടി.പി. അബ്ദുൽ അസീസ്, ഷംസീർ ഓ.വി. സുഹാദ് ബിൻ സുബൈർ, അബ്ദു ലത്വീഫ് സി.എം. നിഷാദ് ഹിദ്ദ്,  എന്നവർ ക്യാമ്പിന് നേതൃത്വം നൽകി.  

article-image

dsdsdsdsds

article-image

രക്തദാനത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഹംസ കെ. ഹമദ്, വി. പി. അബ്ദു റസാഖ്, എം.എം. രിസാലുദ്ദീൻ  എം.പി. സക്കീർ ഹുസൈൻ, മുഹമ്മദ് നസീർ, അബ്ദുൽ ഗഫൂർ പാടൂർ, സമീർ അലി,  ടി.പി. അബ്ദുൽ അസീസ്, ഷംസീർ ഓ.വി. സുഹാദ് ബിൻ സുബൈർ, അബ്ദു ലത്വീഫ് സി.എം. നിഷാദ് ഹിദ്ദ്,  എന്നവർ ക്യാമ്പിന് നേതൃത്വം നൽകി.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed