പ്രവാസി വെൽഫെയർ ആരോഗ്യ ബോധവൽക്കരണം സംഘടിപ്പിച്ചു


പ്രവാസി വെൽഫെയർ  പ്രവാസി കലാകാരന്മാർക്കുള്ള ആദരവും ആരോഗ്യ ബോധവൽക്കരണവും സംഘടിപ്പിച്ചു.കിംസ് ഹെൽത്ത് സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന  സംഗമത്തിൽ പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ അധ്യക്ഷത വഹിച്ചു. പ്രവാസി വെൽഫെയർ മെമ്പർഷിപ്പ് സെക്രട്ടറി ഇർഷാദ് കോട്ടയം മുഖ്യ പ്രഭാഷണം നടത്തി.

article-image

ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് നടത്തിയ ആരോഗ്യ ബോധവൽക്കരണ പരിപാടിയിൽ കിംസ് ഹെൽത്ത് സെൻററിലെ എൻഡോക്രൈനോളജി കൺസൾട്ടന്റ് ഡോക്ടർ. സഞ്ജയ് നായിഡു പ്രമേഹ ബോധവൽക്കരണ പ്രഭാഷണവും സദസ്സിൽ നിന്ന് ഉയർന്നുവന്ന അന്വേഷണങ്ങൾക്ക് മറുപടിയും നൽകി. ഷിജിന ആഷിക് നിയന്ത്രിച്ച സംഗമത്തിൽ ആഷിക് എരുമേലി സ്വാഗതവും പ്രവാസി നൈറ്റ് പ്രോഗ്രാം കൺവീനർ പി ഷാഹുൽ നന്ദിയും പറഞ്ഞു

article-image

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed