വാഹനമോടിക്കുന്നതിനിടെ ഭക്ഷണം കഴിച്ചാൽ പിഴ ലഭിക്കുമെന്ന മുന്നറിയിപ്പുമായി അബുദാബി ഗതാഗത വകുപ്പ്


 വാഹനമോടിക്കുന്നതിനിടെ ഭക്ഷണം കഴിക്കുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ. അബുദാബി ഗതാഗത വകുപ്പാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. വാഹനമോടിക്കുന്നതിനിടെ ഭക്ഷണം കഴിക്കുന്നത് വഴിയുണ്ടായ അപകടങ്ങൾ 80% വർധിച്ചതായി ഗതാഗത വകുപ്പ് വ്യക്തമാക്കുന്നത്. 

വണ്ടിയോടിക്കുന്നതിനിടെ ഭക്ഷണം കഴിക്കുന്നത് പിടിക്കപ്പെട്ടാൽ 800 ദിർഹമാണ് പിഴയെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

article-image

rtutu

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed