കണ്ണൂർ കോടതി വളപ്പിൽ പൊട്ടിത്തെറി


കണ്ണൂർ കോടതി വളപ്പിൽ മാലിന്യം കത്തിക്കുന്നതിനിടെ പൊട്ടിത്തെറി. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. സംഭവത്തിൽ അസ്വാഭാവികത കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

You might also like

  • Lulu Exhange
  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed