ഇന്ത്യയിൽ കോവിഡിന്‍റെ മാരകമായ മൂന്നാംതരംഗത്തിന് സാധ്യത കുറവെന്ന് റിപ്പോർട്ട്


ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡിന്റെ മാരകമായ മൂന്നാംതരംഗ സാധ്യത വിരളമെന്ന് വിദഗ്ദ്ധർ. ഡിസംബർ −ഫെബ്രുവരി കാലത്ത് കോവിഡ് കേസുകൾ വർദ്ധിച്ചാലും രണ്ടാംതരംഗത്തിലേതുപോലെ മരണനിരക്ക് കൂടുകയോ ആശുപത്രിയിലാകുന്നവരുടെ എണ്ണം കൂടുകയോ ചെയ്യാനിടയില്ലെന്നാണ് വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ.

ദീപാവലിക്ക് ശേഷവും രാജ്യത്ത് കൊറോണ വൈറസ് കേസുകൾ കുറയുന്നതിനാൽ ഒരു വലിയ മൂന്നാം തരംഗം രാജ്യത്തെ ബാധിക്കാനുള്ള സാധ്യത കുറവാണെന്ന് നിരവധി വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. ഇന്ത്യയിൽ ഡിസംബർ −ഫെബ്രുവരി കാലത്ത് കോവിഡ് കേസുകൾ വർദ്ധിച്ചാലും രണ്ടാം തരംഗത്തിലേതുപോലെ മരണനിരക്ക് കൂടുകയോ ആശുപത്രിയിലാകുന്നവരുടെ എണ്ണം കൂടുകയോ ചെയ്യാനിടയില്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed