ഗതാഗത ബോധവൽക്കരണത്തിനായി പൊലീസ് റോബോട്ട്


അബുദാബി: തലസ്ഥാന നഗരിയിലെ ഗതാഗത ബോധവൽക്കരണം ഏറ്റെടുത്ത് പൊലീസ് റോബോട്ട്. ഗതാഗത നിയമം ലംഘിച്ചാൽ വൻതുക പിഴ അടയ്ക്കേണ്ടി വരുമെന്ന് ജനങ്ങളെ ഓർമിപ്പിക്കും. സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെയാണ് റോബട്ടുകളെ വിന്യസിച്ചതെന്ന് ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ‍ഡറക്ടറേറ്റ് ഡയറക്ടർ മഹ്മൂദ് യൂസുഫ് അൽ ബലൂഷി പറഞ്ഞു. 

ഗതാഗതനിയമം ലംഘിക്കുന്നവർക്ക് മുന്നറിയിപ്പു നൽകുന്നതും റോബട്ടുകൾ തന്നെ. പരീക്ഷണാർഥം ഏൽപിച്ച ജോലിയിൽ റോബട്ടുകൾ കാണിച്ച മികവാണ് സ്ഥിര നിയമനത്തിന് പ്രേരിപ്പിച്ചതെന്ന് ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസിലെ സ്മാർട്ട് ട്രാഫിക് റോബട്ടിക്സ് പ്രോജക്ട് ഡയറക്ടർ മേജർ അഹമ്മദ് അബ്ദുല്ല അൽ മുഹൈരി പറഞ്ഞു.

article-image

dsfdfsd

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed