ആറ്റുകാൽ പൊങ്കാല; തിരുവനന്തപുരത്ത് ചൊവ്വാഴ്ച അവധി


ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരത്ത് ചൊവ്വാഴ്ച അവധി നൽകി കളക്ടർ ഉത്തരവിറക്കി. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾക്കുമാണ് കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ മുൻനിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ല.

article-image

rsygdrsyd

You might also like

Most Viewed