കോട്ടയം ചങ്ങനാശേരി സ്വദേശി ടിന കെൽ‌വിൻ ബഹ്റൈനിൽ നിര്യാതയായി


ബഹ്‌റൈനിൽ കുടുംബസമേതം താമസിച്ചു വരികയായിരുന്ന കോട്ടയം ചങ്ങനാശേരി സ്വദേശി ടിന കെൽ‌വിൻ സൽമാനിയ ആശുപത്രിയിൽ ചികിത്സയിലിരിക്കെ നിര്യാതയായി. 34 വയസായിരുന്നു പ്രായം. റോയൽ കോർട്ടിൽ എൻജിനിയർ ആയി ജോലി ചെയ്യുന്ന കെൽ‌വിൻ ആണ് ഭർത്താവ്. രണ്ട്  ആൺകുട്ടികൾ ബഹ്‌റൈൻ സ്‌കൂൾ  വിദ്യാർഥികളാണ്.

പനി പിടിപെട്ടതിനെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

article-image

്ംനം്ു

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed