മെയ് ദിനം; ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് പ്രവർത്തകർ 300 തൊഴിലാളികൾക്കായി സിനിമ പ്രദർശനം സംഘടിപ്പിച്ചു


ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് പ്രവർത്തകർ 300 തൊഴിലാളികൾക്കായി സിനിമ പ്രദർശനം സംഘടിപ്പിച്ചു. ദാനാമാളിലെ എപിക്സ് തിയറ്ററിൽ നടന്ന പ്രദർശനത്തിൽ വീട്ടുജോലിക്കാർ ഉൾപ്പെടെയുള്ളവരാണ് പങ്കെടുത്തത്.

തൊഴിൽ മന്ത്രാലയത്തിലെ സേഫ്റ്റി ഇൻസ്പെക്ടർ  ഹുസൈൻ അൽ ഹുസൈനി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രദർശനവേളയിൽ പങ്കെടുത്തവർക്കുള്ള ലഘുഭക്ഷണ വിതരണവും നടന്നു. ലുലു കെയർ, എപിക്സ് സിനിമ, ദാന മാൾ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed