അമൃതവർഷം 2024 ശ്രദ്ധേയമായി


മാതാ അമൃതാനന്ദമയി സേവാ സമിതി ബഹ്റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന അമൃതവർഷം 2024 ശ്രദ്ധേയമായി. സഗയയിലെ ഐ മാക്ക് ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ മാതാ അമൃതാനന്ദമയി ദേവിയുടെ പ്രഥമ ശിഷ്യൻ സ്വാമി അമൃത സ്വരൂപാനന്ദപുരി മുഖ്യാതിഥിയായി പങ്കെടുത്തു.

സേവാ സമിതി ബഹ്റൈൻ ചാപ്റ്ററിന്റെ കോർഡിനേറ്റർ സുധീർ തിരുനിലത്ത് സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ ഫ്രാൻസിസ് കൈതാരത്ത്, ഡോക്ടർ സന്തു എന്നിവരെ ആദരിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ ആശംസകൾ നേർന്നു. തുടർന്ന് സ്വാമി അമൃത സ്വരൂപാനന്ദപുരിയുടെ പ്രഭാഷണവും, സത്സംഗവും ധ്യാനവും  നടന്നു.

article-image

asdasd

article-image

asdfsdf

article-image

asdasd

article-image

dsfdsf

article-image

hjgjhgh

article-image

REWR

You might also like

  • Lulu Exchange
  • Straight Forward

Most Viewed