ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് നന്ദിപ്രകാശന ചടങ്ങ് സംഘടിപ്പിച്ചു


ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) നന്ദിപ്രകാശന ചടങ്ങ് നടത്തി. ICRF വർഷം തോറും സംഘടിപ്പിക്കാറുള്ള കാർണിവലിനെ പിന്തുണച്ച സ്പെക്ട്ര 2022 സ്പോൺസർമാരെയും സ്കൂൾ കോ-ഓർഡിനേറ്റർമാരെയും സന്നദ്ധപ്രവർത്തകരെയും ആദരിക്കുന്നതായിരുന്നു പരിപാടി. 

article-image

എംബസി ഹാളിൽ നടന്ന പരിപാടിയിൽ 150 ഓളം പേർ പങ്കെടുത്തു. മുഖ്യാതിഥി എച്ച് ഇ ശ്രീ പീയൂഷ് ശ്രീവാസ്തവ സ്‌പോൺസർമാർക്ക് മെമന്റോകളും, സ്‌കൂൾ കോ-ഓർഡിനേറ്റർമാരും വോളണ്ടിയർമാരും മെഡലുകളും സമ്മാനിച്ചു. എംബസിയിലെ സെക്കൻഡ് സെക്രട്ടറി ശ്രീ രവിശങ്കർ ശുക്ല ഉൾപ്പടെ എല്ലാ ഐസിആർഎഫ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

article-image

gfhjg

article-image

jfjgfjhg

article-image

jhfjg

You might also like

  • Lulu Exchange
  • Straight Forward

Most Viewed