സ്വാഗത സംഘം രൂപീകരിച്ചു


മനാമ: ജംഇയ്യ തർബിയ്യ ഇസ്ലാമിയയുടെ കീഴിൽ അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനസ്സ് സെൻ്റെറിൻ്റെ സഹകരണത്തോടെ അൽ ഹിദായ സെന്റർ മലയാള വിഭാഗം മാർച്ച് 10 വെള്ളിയാഴ്ച്ച രാത്രി ഉമ്മുൽ ഹസ്സം ജാമിഅഃ അൽ മലിക് ഖാലിദ് മസ്ജിദിൽ വെച്ച് സൗദി മതകാര്യ വകുപ്പ് ദമ്മാം ജാലിയാത്ത് മലയാള വിഭാഗം മേധാവി അബ്ദുൽ ജബ്ബാർ അബ്ദുല്ല അൽ മദീനിയുടെ പ്രഭാഷണ പരിപാടിക്കായുള്ള സ്വാഗത സംഘം രൂപീകരിച്ചു.

ഹംസ അമേത്ത് ചെയർമാൻ ആയി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ: അബ്ദു സലാം (കൺവീനർ), അബ്ദുല്ല സി.കെ.(പ്രോഗ്രാം കോർഡിനേറ്റർ), മുഹമ്മദ് നസീർ പി.കെ. (പബ്ലിസിറ്റി), ദിൽഷാദ് മുഹറഖ് (വോളന്റീർ ക്യാപ്റ്റൻ), മുഹമ്മദ് കോയ (ഗതാഗതം), അബ്ദുല്ലത്തീഫ് സി.എം. (റിഫ്രഷ്മെന്റ്) എന്നിവരാണ്.

article-image

mbvngb

article-image

hjfhg

article-image

jhfjg

article-image

mhbmjhv

You might also like

  • Straight Forward

Most Viewed