കാഷ്മീരില്‍ മലയാളി വിനോദസഞ്ചാരികളുടെ വാന്‍ അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു; ആറ് പേരുടെ നില ഗുരുതരം


കാഷ്മീരില്‍ മലയാളി വിനോദസഞ്ചാരികളുടെ വാന്‍ ട്രക്കിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. നാദാപുരം സ്വദേശി പി.പി.സഫ്വാന്‍(23) ആണ് മരിച്ചത്. അപകടത്തില്‍ 11 പേര്‍ക്ക് പരിക്കുണ്ട്. ഇതില്‍ ആറ് പേരുടെ നില ഗുരുതരമാണ്. 

കാഷ്മീരിലെ ബനിഹാളില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. വാനിലുണ്ടായിരുന്ന 16 പേരില്‍ 12 പേരും മലയാളികളാണ്. മലപ്പുറം ബാസിം അബ്ദുല്‍ബാരി(25),കുന്നമംഗലം ഡാനിഷ് അലി(23) തിരുവനന്തപുരം മുഹമ്മദ് സുഹൈല്‍(24), നാദാപുരം തല്‍ഹത്(25) എന്നിവരാണ് സാരമായി പരിക്കേറ്റ മലയാളികള്‍.

article-image

േ്ു

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed