അമ്മയ്‌ക്കൊപ്പമുള്ള മോദിയുടെ ചിത്രം വരച്ച് വിദ്യാർത്ഥി, വികാരാധീനനായി പ്രധാനമന്ത്രി


കർണാടകയിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെ അമ്മയ്‌ക്കൊപ്പമുള്ള ചിത്രം കണ്ട് വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്രമോദി. മാതാവ് ഹീരാബെന്നിന്റെ കൈകൾ പിടിച്ചിരിക്കുന്ന നരേന്ദ്ര മോദിയുടെ ചിത്രമാണ് പെൺകുട്ടി വരച്ചുനൽകിയത്. ചിത്രം കൈയിൽ ഉയർത്തിപ്പിടിച്ച് നിൽക്കുന്ന കുഞ്ഞ് കലാകാരിയെ ശ്രദ്ധിച്ച അദ്ദേഹം പടം തനിക്ക് നൽകാനും അതിൽ വിലാസവും പേരും എഴുതാനും ആവശ്യപ്പെട്ടു.

article-image

erwewewwew

You might also like

Most Viewed