വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്‍റെ വില കുറച്ചു


വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്‍റെ വില കുറച്ചു. 19 കിലോ സിലിണ്ടറിന് 33.50 രൂപയാണ് കുറച്ചത്. ഇതോടെ വാണിജ്യ സിലിണ്ടറിന് 1896.50 രൂപയായി. 1863 ആയിരുന്നു പഴയ വില. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.

article-image

drudfu

You might also like

  • Lulu Exchange
  • Straight Forward

Most Viewed