അറബിക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത


തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള തീരത്തിനു സമീപം ന്യൂനമർദ പാത്തി രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ബുധനാഴ്ചയോടെ പുതിയ ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്. ഇതും കേരളത്തിൽ വ്യാപക മഴയ്ക്കു കാരണമായേക്കും.

article-image

stdry

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed