ഹൂറ തഅ്ലീമുൽ ഖുർആൻ മദ്രസയിലെ നവീകരിച്ച ക്ലാസ്സ്‌ റൂം ഉദ്ഘാടനം ചെയ്തു


സമസ്ത ബഹ്റൈൻ ഹൂറ ഏരിയ തഅ്ലീമുൽ ഖുർആൻ മദ്രസയിലെ നവീകരിച്ച ക്ലാസ്സ്‌ റൂമിന്റെ ഉദ്ഘാടനം സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ തങ്ങൾ നിർവഹിച്ചു. ഏരിയ പ്രസിഡണ്ട് സൂഫി മുസ്ല്യാർ അദ്ധ്യക്ഷനായിരുന്നു. ചടങ്ങിൽ സമസ്ത ബഹ്‌റൈൻ ജനറൽ സെക്രട്ടറി അബ്ദുൽ വാഹിദ് ആശംസകൾ അറിയിച്ചു സംസാരിച്ചു.

ഏരിയ ജനറൽ സെക്രട്ടറി മുനീർ കൊടുവള്ളി, മഹ്മൂദ് പെരിങ്ങത്തൂർ, സൈദ് മുഹമ്മദ് വഹബി ഉസ്താദ്, മുസ്തഫ ഉസ്താദ്, ഇബ്രാഹിം ദാരിമി, ഫൈസൽ കൊയിലാണ്ടി, കുഞ്ഞമ്മദ് പികെ, അമ്മദ് മലയിൽ, ഹമീദ് വാണിമേൽ, ജസീർ അൽ ഹിദായ, ആശിഖ് തോടന്നൂർ, മുസമ്മിൽ, അബ്ദുൽ റഷീദ് ബാലുശ്ശേരി, അബ്ദുറഹ്മാൻ പികെ, ആസാദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഏരിയ കോർഡിനേറ്റർ നിഷാൻ ബാഖവി സ്വാഗതം പറഞ്ഞു.

article-image

ോൈ്ോ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed