മജ്മഉ തഅലീമിൽ ഖുർആൻ മദ്രസ്സ ഉദ്ഘാടനം ചെയ്തു


സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് അംഗീകാരത്തോടെ ഐ.സി.എഫ്. യൂണിറ്റ് സിത്രയിൽ ആരംഭിച്ച മജ്മഉ തഅലീമിൽ ഖുർആൻ മദ്രസ്സയുടെ ഉദ്ഘാടനം ഐ.സി.എഫ്. ഉമ്മുൽ ഹസം സെൻട്രൽ പ്രസിഡണ്ട് അബ്ദുൾ റസാഖ് ഹാജി ഇടിയങ്ങര നിർവഹിച്ചു.

സയ്യിദ്  ബാഫഖി തങ്ങൾ കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു നൽകി. മുഹ്യുദ്ധീൻ കുട്ടി ഹസനിയുടെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടനസംഗമത്തിൽ എസ്.ജെ. എം. സെക്രട്ടറി അബ്ദു റഹീം സഖാഫി വരവൂർ മുഖ്യപ്രഭാഷണം നടത്തി. ഐ.സി.എഫ്. നാഷണൽ സർവ്വീസ് സിക്രട്ടറി  നൗഫൽ മയ്യേരി, അസ്കറലി താനൂർ, നൗഷാദ് കാസർകോഡ്, മുസ്ഥഫ.സി.വി, അസ്മർ പ്രസംഗിച്ചു. വാരിസ് നല്ലളം സ്വാഗതവും സാജിദ് മണിയൂർ നന്ദിയും പറഞ്ഞു.

article-image

്േിേ്ു

You might also like

  • Lulu Exchange
  • Straight Forward

Most Viewed