ന്യൂ ഹൊറൈസൺ സ്കൂൾ കായിക ദിനം സംഘടിപ്പിച്ചു

ന്യൂ ഹൊറൈസൺ സ്കൂളിന്റെ വാർഷിക കായിക ദിനം അറിന ഓഫ് ചാമ്പ്യൻസ് എന്ന പേരിൽ സിഞ്ച് ക്യാമ്പസിൽ സംഘടിപ്പിച്ചു. ഐസിആർഎഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ മുഖ്യാതിഥിയായ ചടങ്ങിൽ സ്കൂൾ ചെയർമാൻ ജോയ് മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. കെജി വിദ്യാർത്ഥികൾ മുതൽക്കുള്ളവർ വിവിധ കായിക മത്സരങ്ങളിൽ പങ്കെടുത്തു. നിരവധി സമ്മാനങ്ങളും പരിപാടിയിൽ വിതരണം ചെയ്തു.

article-image

ന്യൂ ഹൊറൈസൺ സ്കൂളിന്റെ വാർഷിക കായിക ദിനം അറിന ഓഫ് ചാമ്പ്യൻസ് എന്ന പേരിൽ സിഞ്ച് ക്യാമ്പസിൽ സംഘടിപ്പിച്ചു. 

article-image

ന്യൂ ഹൊറൈസൺ സ്കൂളിന്റെ വാർഷിക കായിക ദിനം അറിന ഓഫ് ചാമ്പ്യൻസ് എന്ന പേരിൽ സിഞ്ച് ക്യാമ്പസിൽ സംഘടിപ്പിച്ചു. 

You might also like

  • Straight Forward

Most Viewed