യാത്രയയപ്പ് നൽകി


41 വർഷത്തെ പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്കു മടങ്ങുന്ന വോയ്സ് ഓഫ് മാമ്പ ബഹ്‌റൈൻ കമ്മിറ്റി സീനിയർ മെംബർ എം.സി. ഇബ്രാഹിമിന് യാത്രയയപ്പ് നൽകി.  യാത്രയയപ്പ് ചടങ്ങിൽ എക്സിക്യൂട്ടിവ് അംഗങ്ങളായ നൗഫൽ ചെട്ടിയരത്തും ബഷീർ കേളോത്തും മെമന്റോ നൽകി ആദരിച്ചു.   പരിപാടിയിൽ വോയ്സ് ഓഫ് മാമ്പ മെംബർമാരായ സിറാജ് മാമ്പ, വഹീദ്, ശിഹാബ്, ശറഫുദ്ദീൻ, നവാസ്, നംഷീർ എന്നിവർ സംബന്ധിച്ചു.

article-image

fsdfdfsdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed