ബഹ്‌റൈൻ നന്തി കൂട്ടായ്മ 2023-24 കമ്മിറ്റി രൂപീകരിച്ചു


ബഹ്റൈനിലും നാട്ടിലും സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തന മേഖലയിൽ നിറസാന്നിധ്യമായി രണ്ട്‌ പതിറ്റാണ്ട്‌ പൂർത്തിയാക്കുന്ന ബഹ്‌റൈൻ നന്തി കൂട്ടായ്മ 2023-2024 കാലഘട്ടത്തിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു. OK കാസ്സിം പ്രസിഡണ്ടായും ഹനീഫ്‌ കടലൂർ ജന:സെക്രട്ടറിയായും ഇല്ല്യാസ്‌ കൈനോത്ത്‌ ട്രഷററായും പദവിയേറ്റെടുത്തു. നൗഫൽ നന്തി, മുസ്തഫ കുന്നുമ്മൽ,ജൈസൽ p, ഫൈസൽ MV റമീസ്‌ അബ്ദുള്ള, റഹീം കൈനോത്ത്‌, കരീം PVK, ഫസലു.OK, ഹനീഫ MK, നാസ്സർ മനാസ്‌, സുബൈർ സൽവാസ്‌, അമീൻ നന്തി, മുസ്തഫ കളോളീ, മജീട്‌ TK, ഷഹനാസ്‌, അമീർ, ഫൈസൽ കൃഷ്ണവയൽ, സലീം,ആരണ്യ ബക്കർ, അബ്ദുള്ള VC, ഗഫൂർ പുത്തലത്ത്‌, ഫഹദ്‌ K, വിജീഷ്‌ KK, ജമാൽ.KK, അസീൽ അബ്ദുറഹ്മാൻ, അഹമത്‌ കാട്ടിൽ, ബഷീർ കുന്നുമ്മൽ എന്നിവരാണ് മറ്റ് ഭാരവാഹികൾ. സഗായ ജനാഹി ഹാളിൽ പ്രസിഡണ്ട്‌ ഓ കെ കാസ്സിം അദ്ധക്ഷത വഹിച്ച യോഗത്തിൽ ഹനീഫ്‌ കടലൂർ സ്വാഗതവും ഇല്ല്യാസ്‌ കൈനോത്ത്‌ നന്ദിയും പറഞ്ഞു.

article-image

nhggfhgfj

You might also like

  • Lulu Exchange
  • Straight Forward

Most Viewed