ബഹ്റൈൻ വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താൻ ശ്രമം : യുവാവ് അറസ്റ്റിൽ


ബഹ്റൈൻ അന്താരാഷ്ട്ര എയർപ്പോർട്ട് വഴി മയക്ക് മരുന്ന് കടത്താൻ ശ്രമിച്ച് ഏഷ്യൻ വംശജനെ ആന്റി നാർകോട്ടിക് സംഘം അറസ്റ്റ് ചെയ്തു.  44 കാരനായ പ്രതി 45,000 ദിനാർ വില വരുന്ന 91 മയക്ക് മരുന്നുഗുളികൾ വിഴുങ്ങിയാണ് മയക്ക് മരുന്ന് കടത്താൻ ശ്രമിച്ചത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed