ഇന്ത്യൻ സ്‌കൂൾ പ്ലസ് ടു വിദ്യാർഥികൾക്കായി യാത്രയയപ്പ് സംഘടിപ്പിച്ചു


ഇന്ത്യൻ സ്‌കൂൾ പ്ലസ് ടു വിദ്യാർഥികൾക്കായി യാത്രയയപ്പ് സംഘടിപ്പിച്ചു. സ്‌കൂൾ വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, സ്‌കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, ഹെഡ് ടീച്ചർ റെജി വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ദേശീയ ഗാനാലാപനത്തോടെയും തുടർന്ന് വിശുദ്ധ ഖുർആൻ പാരായണത്തോടെയും പരിപാടി ആരംഭിച്ചു. അസി. ഹെഡ് ഗേൾ ഓവിയ പ്രിയ സ്വാഗതം പറഞ്ഞു. പ്ലസ് വൺ വിദ്യാർഥികളുടെ നേതൃത്വത്തിലാണ് സീനിയർ വിദ്യാർഥികൾക്ക് വിടവാങ്ങൽ ചടങ്ങു സംഘടിപ്പിച്ചത്.
ഹെഡ് ബോയ് ഷാൻ ഡയമണ്ട് ലൂയിസും ഹെഡ് ഗേൾ അബിഗെയ്ൽ എല്ലിസ് ഷിബുവും കേക്ക് മുറിച്ചു. ഷാൻ ഡയമണ്ട് ലൂയിസ്, അബിഗെയ്ൽ എല്ലിസ് ഷിബു എന്നിവർ വിടവാങ്ങൽ പ്രസംഗങ്ങൾ നടത്തി. അസി.ഹെഡ് ബോയ് ബ്രെന്റ് എ. ബിജു നന്ദി പറഞ്ഞു.

article-image

xcvxcv

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed