വീതികൂട്ടൽ; ആലി ഏരിയയിലെ ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേ അടച്ചിടുന്നു


ഹൈവേയുടെ വീതികൂട്ടൽ പ്രവൃത്തി നടക്കുന്നതിനാൽ ആലി ഏരിയയിലെ ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേ അടച്ചിടുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

ശൈഖ് സായിദ് ഹൈവേയിൽ നിന്ന് മനാമയിലേക്കും ശൈഖ് ഖലീഫ ബിൻ സൽമാനിലേക്കുള്ള വഴിയാണ് അടച്ചിടുക. ഈ സാഹചര്യത്തിൽ വഴി സൽമാബാദ് ബൈപ്പാസിലേക്ക് തിരിച്ചുവിടുകയും ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.

നാളെ രാത്രി ഒന്നു മുതൽ ഫെബ്രുവരി രണ്ട് രാവിലെ അഞ്ചുവരെയാണ് അടച്ചിടുക.

article-image

dxfsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed