ഏഴുവയസുകാരൻ പേവിഷബാധയേറ്റു മരിച്ചു


കാസർഗോഡ്: ഏഴുവയസുകാരൻ പേവിഷബാധയേറ്റു മരിച്ചു. കാസർഗോഡ് ചെറുവത്തൂരിലാണ് സംഭവം. ആലന്തട്ട വലിയപൊയിൽ തോമസിന്‍റെ മകൻ എം.കെ ആനന്ദാണ് മരിച്ചത്.  കഴിഞ്ഞമാസം വീടിനടുത്ത് വച്ച് നായയുടെ കടിയേറ്റിരുന്നു. ആലന്തട്ട എയുപി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed